---
title: "സർക്കാർ ആശുപത്രികളിൽ ഒ.പി സമയം കൂട്ടി ; ഇനി 2 മണി വരെ "
english_title: "OP hours extended in government hospitals; now till 2 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346722/op-hours-extended-in-government-hospitals-now-till-2-pm"
published_at: "2026-03-10T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afa2d454066_Untitled-1_copy.jpg"
keywords: []
---

# സർക്കാർ ആശുപത്രികളിൽ ഒ.പി സമയം കൂട്ടി ; ഇനി 2 മണി വരെ 

> **Lead Summary:** സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ ഒപി സമയം വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പുതിയ ഡ്യൂട്ടി പരിഷ്കരണ പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും. നേരത്തെ ഇത് ഒരു മണി വരെയായിരുന്നു.

## Article Content

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ ഒപി സമയം വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പുതിയ ഡ്യൂട്ടി പരിഷ്കരണ പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും. നേരത്തെ ഇത് ഒരു മണി വരെയായിരുന്നു.

സൂപ്രണ്ട്, ആർ.എം.ഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഉത്തരവാദിത്വങ്ങൾ പുനർനിർണ്ണയിച്ചാണ് പുതിയ ഉത്തരവ്. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ളവരുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346722/op-hours-extended-in-government-hospitals-now-till-2-pm)