---
title: "മാഹി പാലത്തിന് സമീപം ചത്ത തെരുവ് നായയെ സംസ്കരിച്ചില്ലെന്ന് പരാതി"
english_title: "Complaint that a dead stray dog ​​near Mahe Bridge was not buried"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346699/complaint-that-a-dead-stray-dog-near-mahe-bridge-was-not-buried"
published_at: "2026-03-10T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af81b14381b_Untitled-1_copy.jpg"
keywords: []
---

# മാഹി പാലത്തിന് സമീപം ചത്ത തെരുവ് നായയെ സംസ്കരിച്ചില്ലെന്ന് പരാതി

> **Lead Summary:** മാഹി: മാഹി പാലത്തിന് സമീപം ന്യൂ മാഹി ടൌണിൽ റോഡരികിൽ തെരുവ് നായ ചത്ത് കിടന്നിട്ട് കുഴിച്ചിട്ടിട്ടില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ മുതൽ നായ ചത്തു കിടക്കുകയാണ്. പക്ഷികൾ കൊത്തിവലിച്ചിട്ട് ആന്തരികാവയവങ്ങൾ പുറത്തായ നിലയിലാണ്.പലരും പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

## Article Content

മാഹി: മാഹി പാലത്തിന് സമീപം ന്യൂ മാഹി ടൌണിൽ റോഡരികിൽ തെരുവ് നായ ചത്ത് കിടന്നിട്ട് കുഴിച്ചിട്ടിട്ടില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ മുതൽ നായ ചത്തു കിടക്കുകയാണ്. പക്ഷികൾ കൊത്തിവലിച്ചിട്ട് ആന്തരികാവയവങ്ങൾ പുറത്തായ നിലയിലാണ്.പലരും പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346699/complaint-that-a-dead-stray-dog-near-mahe-bridge-was-not-buried)