---
title: "ചമ്പാട് സ്വദേശിനി പത്മാവതി നിര്യാതയായി ; സംസ്കാരം നാളെ"
english_title: "Pathmavathi passed away "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346652/pathmavathi-passed-away"
published_at: "2026-03-09T18:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aec8ac28622_qqqqqqqqq.jpg"
keywords: []
---

# ചമ്പാട് സ്വദേശിനി പത്മാവതി നിര്യാതയായി ; സംസ്കാരം നാളെ

> **Lead Summary:** താഴെ ചമ്പാട്പരോറത്ത് നന്ദനത്തിൽ പത്മാവതി നിര്യാതയായി.

## Article Content

താഴെ ചമ്പാട്പരോറത്ത് നന്ദനത്തിൽ പത്മാവതി നിര്യാതയായി.

ഭരത്താവ് :കെ.എ. ഗോപാലകൃഷ്ണൻ (റിട്ടയേർഡ് ഉദ്യോഗസ്ഥൻ റെയിൽവേ).

മക്കൾ :ഗിരീഷ് നായർ ( ഐ.ടി. കമ്പനി പൂനെ),

ഹരീഷ് നായർ (അബുദാബി).

മരുമക്കൾ :നവ്യ (ഐ.ടി കമ്പനി.പൂനെ).

രശ്മി (എറണാകുളം).സഹോദരങ്ങൾ :

ഉഷ,രാമചന്ദ്രൻ,ഗീത,പരേതയായ നിർമ്മല.സംസ്കാരംചൊവ്വാഴ്ച 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346652/pathmavathi-passed-away)