---
title: "മട്ടന്നൂർ സ്വദേശിനിയായ 5 വയസുകാരി ഇലാനക്ക് കണ്ണീർ പ്രണാമം ; മരണം  വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലിരിക്കെ"
english_title: "Tearful tribute to 5-year-old Ilana, a native of Mattanur; died while undergoing treatment after being injured in a road accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346580/tearful-tribute-to-5-year-old-ilana-a-native-of-mattanur-died-while-undergoing-treatment-after-being-injured-in-a-road-accident"
published_at: "2026-03-09T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae7a7214628_69ae777ee036e_accident.jpg"
keywords: []
---

# മട്ടന്നൂർ സ്വദേശിനിയായ 5 വയസുകാരി ഇലാനക്ക് കണ്ണീർ പ്രണാമം ; മരണം  വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലിരിക്കെ

> **Lead Summary:** മട്ടന്നൂർ : നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു.നടുവനാട് എൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി രാജേഷ് - റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് ആണ് മരണപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടം. 12.30 മുതൽ 1 മണി വരെ നടുവനാട് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

## Article Content

മട്ടന്നൂർ : നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു.നടുവനാട് എൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി രാജേഷ് - റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് ആണ് മരണപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടം. 12.30 മുതൽ 1 മണി വരെ നടുവനാട് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346580/tearful-tribute-to-5-year-old-ilana-a-native-of-mattanur-died-while-undergoing-treatment-after-being-injured-in-a-road-accident)