---
title: "മാഹി പുത്തലം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിൻ്റെ ഭാഗമായി  ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് നടന്നു "
english_title: "The bathing of the Goddess took place as part of the Thirayutsavam at the Bhagavathy Temple in Mahi Puthalam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346526/the-bathing-of-the-goddess-took-place-as-part-of-the-thirayutsavam-at-the-bhagavathy-temple-in-mahi-puthalam"
published_at: "2026-03-09T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae56c0b4ce6_Untitled-2_copy.jpg"
keywords: []
---

# മാഹി പുത്തലം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിൻ്റെ ഭാഗമായി  ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് നടന്നു 

> **Lead Summary:** മാഹി പുത്തലം ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ചഅരിയളവ്, തോറ്റം, കുന്നുംപുറത്ത് നിന്നും കുട വരവ്, തോട്ടി വരവ്, വൈകുന്നേരം മഞ്ചക്കലിൽ നിന്നും ഭഗവതിയുടെ പുറപ്പാടും തുടർന്ന് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് ഘോഷയാത്രയുമുണ്ടായി. വെള്ളാട്ടവും കലശം വരവും ഉണ്ടായി.

## Article Content

മാഹി പുത്തലം ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ചഅരിയളവ്, തോറ്റം, കുന്നുംപുറത്ത് നിന്നും കുട വരവ്, തോട്ടി വരവ്, വൈകുന്നേരം മഞ്ചക്കലിൽ നിന്നും ഭഗവതിയുടെ പുറപ്പാടും തുടർന്ന് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് ഘോഷയാത്രയുമുണ്ടായി. വെള്ളാട്ടവും കലശം വരവും ഉണ്ടായി.

8 ന് പുലർച്ചെ മുതൽ രാത്രി വരെ വിവിധ തെയ്യങ്ങൾ കെട്ടിയാടും. രാത്രി 10 ന് പാലെഴുന്നള്ളത്ത് വരവ്, തുടർന്ന് മാർപൊലിയൻ തിറ, 9 ന് പുലർച്ചെ രണ്ടിന് ഭഗവതിയുടെ വെള്ളാട്ടവും ഗുരുതിയും, അഞ്ചിന് ഭഗവതി തിറ, ഒമ്പതിന് കാരണവർ തിറ 14 ന് കരിയടിക്ക് ശേഷം കൊടിയിറക്കം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346526/the-bathing-of-the-goddess-took-place-as-part-of-the-thirayutsavam-at-the-bhagavathy-temple-in-mahi-puthalam)