---
title: "സഞ്ജു വീ  'സൺഡേ' ; ലോകം കീഴടക്കി ഇന്ത്യ"
english_title: "Sanju Vee 'Sunday'; India conquers the world"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346474/sanju-vee-sunday-india-conquers-the-world"
published_at: "2026-03-08T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69adb082d694f_Untitled-2_copy.jpg"
keywords: []
---

# സഞ്ജു വീ  'സൺഡേ' ; ലോകം കീഴടക്കി ഇന്ത്യ

> **Lead Summary:** ഒരിക്കൽ കൂടി സഞ്ജുവിൻ്റെ വെടിക്കെട്ട്. ഇന്ത്യക്ക് മൂന്നാം ലോകകപ്പ് കിരീടം. ഏകദിന ലോകകിരീടം നഷ്ടപ്പെട്ട നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യക്കിത് മധുര പ്രതികാരം.ഇന്ത്യയുയർത്തിയ 255 റൺസ് പിന്തുടർന്ന ന്യൂസിലാൻ്റിന് 159 റൺസേ നേടാനായുള്ളൂ.

## Article Content

ഒരിക്കൽ കൂടി സഞ്ജുവിൻ്റെ വെടിക്കെട്ട്. ഇന്ത്യക്ക് മൂന്നാം ലോകകപ്പ് കിരീടം. ഏകദിന ലോകകിരീടം നഷ്ടപ്പെട്ട നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യക്കിത് മധുര പ്രതികാരം.ഇന്ത്യയുയർത്തിയ 255 റൺസ് പിന്തുടർന്ന ന്യൂസിലാൻ്റിന് 159 റൺസേ നേടാനായുള്ളൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346474/sanju-vee-sunday-india-conquers-the-world)