---
title: "കണ്ണൂരിൽ യുദ്ധവിരുദ്ധ ക്യാമ്പയിനുമായി ജവഹർ ബാൽ മഞ്ച്."
english_title: "Jawahar Bal Manch launches anti-war campaign in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346471/jawahar-bal-manch-launches-anti-war-campaign-in-kannur"
published_at: "2026-03-08T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69adadc07118b_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ യുദ്ധവിരുദ്ധ ക്യാമ്പയിനുമായി ജവഹർ ബാൽ മഞ്ച്.

> **Lead Summary:** കണ്ണൂർ : ബസ് സ്റ്റാൻ്റ് പരിസരത്ത് ജെ.ബി.എം. സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മാസ്റ്റർ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ : ബസ് സ്റ്റാൻ്റ് പരിസരത്ത് ജെ.ബി.എം. സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മാസ്റ്റർ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

യുദ്ധവിരുദ്ധ പ്രതിജ്ഞ പ്രഖ്യാപനം കണ്ണൂർ കോർപ്പറേഷൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ലിഷ ദീപക്ക് നിർവ്വഹിച്ചു.

ജെ.ബി.എം. ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.സിപി.

സന്തോഷ് കുമാർ, എ.കെ.ദീപേഷ്, ബി.ആനന്ദ ബാബു, കെ.കെ.ഗീത, പി.കെ.ഇന്ദിര, കെ.കെ.ബീന, പി.പി.രജീഷ്, വി.പി.നീതുപ്രിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346471/jawahar-bal-manch-launches-anti-war-campaign-in-kannur)