---
title: "ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയ കമ്മിറ്റി യെസ് അക്കാദമിയിൽ വച്ച് സൗഹൃദ ഇഫ്താർ നടത്തി."
english_title: "Jamaat-e-Islami Panur Area Committee held a friendly Iftar at Yes Academy."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346175/jamaat-e-islami-panur-area-committee-held-a-friendly-iftar-at-yes-academy"
published_at: "2026-03-07T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc1a2b0166_Untitled-6_copy.jpg"
keywords: []
---

# ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയ കമ്മിറ്റി യെസ് അക്കാദമിയിൽ വച്ച് സൗഹൃദ ഇഫ്താർ നടത്തി.

> **Lead Summary:** ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയ കമ്മിറ്റി യെസ് അക്കാദമിയിൽ വച്ച് സൗഹൃദ ഇഫ്താർ നടത്തി.ഏരിയ പ്രസിഡണ്ട് അസ്ലം കെകെ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ഷമീർ പുതുകൂൾ സ്വാഗതം പറഞ്ഞു.

## Article Content

ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയ കമ്മിറ്റി യെസ് അക്കാദമിയിൽ വച്ച് സൗഹൃദ ഇഫ്താർ നടത്തി.ഏരിയ പ്രസിഡണ്ട് അസ്ലം കെകെ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ഷമീർ പുതുകൂൾ സ്വാഗതം പറഞ്ഞു.

പാനൂർ നഗരസഭ കൗൺസിലർ നജീർ, ഹരിദാസൻ മാസ്റ്റർ, ജയപ്രകാശ് പാനൂർ ദേവദാസ് പെരിങ്ങത്തൂർ, റിട്ടയേഡ് എസ് ഐ രാമചന്ദ്രൻ, സുലൈമാൻ ഹാജി, നാസർ എടത്തിൽ, സുരേന്ദ്രൻ മാഷ്, ഷാഹുൽഹമീദ്, പ്രവീൺ, ഡോക്ടർ അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രബോധനം എഡിറ്റർ സദറുദ്ദീൻ വാഴക്കാട് ഇഫ്താർ സന്ദേശം നൽകി.

രാജ്യത്ത് ബോധപൂർവ്വം വെറുപ്പ് ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സ്നേഹം കൊണ്ടും സൗഹാർദ്ദം കൊണ്ടു മാത്രമേ നമുക്ക് പ്രതിരോധിക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346175/jamaat-e-islami-panur-area-committee-held-a-friendly-iftar-at-yes-academy)