---
title: "തൂവ്വക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു"
english_title: "Thuvvakunnu Zone Congress Committee Office begins operations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346172/thuvvakunnu-zone-congress-committee-office-begins-operations"
published_at: "2026-03-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc0ef06a49_Untitled-5_copy.jpg"
keywords: []
---

# തൂവ്വക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** തൂവ്വക്കുന്ന്: തൂവ്വക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു ഷാഫി പറമ്പിൽ എം.പിഉദ്ഘാടനം ചെയ്തു. പൊയിലൂർ മണ്ഡലം പ്രസിഡൻ്റ് വി.വിപിൻ അധ്യക്ഷത വഹിച്ചു.KPCC മെമ്പർ റിജിൽ മാക്കുറ്റി മുഖ്യഭാഷണം നടത്തി. വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു , കെ.പി ഷാഷിം ,കെ.പി അഹമ്മദ്, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ , പി. കൃഷ്ണൻ മാസ്റ്റർ , കെ. കെ ഭാസ്ക്കരൻ , എം കെ രാജൻ , സായന്ത് ടി ,സജീവൻ എടവന , വാർഡ് മെമ്പർ റംല ,ചെമ്മേരി കാസിം, മുഹമ്മദ് കളപ്പുര എന്നിവർ സംസാരിച്ചു.പുതുതായി പാർട്ടിയെ കടന്നുവന്നവരെ എം പി ഹാരമണിയിച്ചു സ്വീകരിച്ചു

## Article Content

തൂവ്വക്കുന്ന്: തൂവ്വക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു ഷാഫി പറമ്പിൽ എം.പിഉദ്ഘാടനം ചെയ്തു. പൊയിലൂർ മണ്ഡലം പ്രസിഡൻ്റ് വി.വിപിൻ അധ്യക്ഷത വഹിച്ചു.KPCC മെമ്പർ റിജിൽ മാക്കുറ്റി മുഖ്യഭാഷണം നടത്തി. വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു , കെ.പി ഷാഷിം ,കെ.പി അഹമ്മദ്, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ , പി. കൃഷ്ണൻ മാസ്റ്റർ , കെ. കെ ഭാസ്ക്കരൻ , എം കെ രാജൻ , സായന്ത് ടി ,സജീവൻ എടവന , വാർഡ് മെമ്പർ റംല ,ചെമ്മേരി കാസിം, മുഹമ്മദ് കളപ്പുര എന്നിവർ സംസാരിച്ചു.പുതുതായി പാർട്ടിയെ കടന്നുവന്നവരെ എം പി ഹാരമണിയിച്ചു സ്വീകരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346172/thuvvakunnu-zone-congress-committee-office-begins-operations)