---
title: "മമ്പറത്തെ മുതിർന്ന സി.പി.ഐ  നേതാവ് എൻ. ബാലൻ നിര്യാതനായി."
english_title: "Senior CPI leader from Mambaram N. Balan passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346085/senior-cpi-leader-from-mambaram-n-balan-passed-away"
published_at: "2026-03-06T20:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaf16a6f52d_Untitled-2_copy.jpg"
keywords: []
---

# മമ്പറത്തെ മുതിർന്ന സി.പി.ഐ  നേതാവ് എൻ. ബാലൻ നിര്യാതനായി.

> **Lead Summary:** റെയ്ഡ്കോ മുൻഡയറക്ടർ , കൂത്തുപറമ്പ് വീവേഴ്സ് സൊസൈറ്റി മുൻ പ്രസിഡണ്ട് എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്. ' പുതുക്കുടി കമലയാണ് ഭാര്യ.മക്കൾ : ജർലി (സിവിൽ എഞ്ചിനീയർ) , ഷേർലി (കുവൈറ്റ്), വിജിന (ചിറ്റാരിപറമ്പ്സർവ്വീസ് സഹ. ബേങ്ക്).

## Article Content

റെയ്ഡ്കോ മുൻഡയറക്ടർ , കൂത്തുപറമ്പ് വീവേഴ്സ് സൊസൈറ്റി മുൻ പ്രസിഡണ്ട് എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്. ' പുതുക്കുടി കമലയാണ് ഭാര്യ.മക്കൾ : ജർലി (സിവിൽ എഞ്ചിനീയർ) , ഷേർലി (കുവൈറ്റ്), വിജിന (ചിറ്റാരിപറമ്പ്സർവ്വീസ് സഹ. ബേങ്ക്).

മരുമക്കൾ : രാജീവൻ (റിട്ട. RI സിവിൽ സപ്ലൈസ് ) ഷൈജേഷ് ( കുവൈറ്റ് ) പ്രതീശൻ ( മുഴക്കുന്ന് പഞ്ചായത്ത്). സഹോദരങ്ങൾ : ലീല ,ശാന്ത, കൗസല്യ , രാഘവൻ, രാജൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346085/senior-cpi-leader-from-mambaram-n-balan-passed-away)