---
title: "പാനൂർ  സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു "
english_title: "Panur native passes away in Dubai due to heart attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346079/panur-native-passes-away-in-dubai-due-to-heart-attack"
published_at: "2026-03-06T19:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aae33227f9c_Untitled-1_copy.jpg"
keywords: []
---

# പാനൂർ  സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു 

> **Lead Summary:** പാനൂർ: പാനൂർ പാലത്തായി നിടുംബ്രത്ത് കണ്ടിയിൽ അയ്യൂബ് ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതരായ യൂസഫ് - ഖദീജ ദമ്പതികളുടെ മകനാണ്.

## Article Content

പാനൂർ: പാനൂർ പാലത്തായി നിടുംബ്രത്ത് കണ്ടിയിൽ അയ്യൂബ് ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതരായ യൂസഫ് - ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: സഹീറ (വള്ളിൽ എലാങ്കോട്).മക്കൾ: മുഹമ്മദ്‌ ആഷിക് (ആർക്കിടെക്റ്റ്), താഹ സാലിക്ക് (ഓഡിയോളജി വിദ്യാർത്ഥി ബാംഗ്ലൂർ), ഫാത്തിമ സഹർ (ജെമോളജി വിദ്യാർത്ഥിനി തൃശൂർ),മുസ്ഹബ് (എസ് എസ് എൽ സി വിദ്യാർത്ഥി).മരുമകൾ: സഫ്‌വാന (കടവത്തൂർ).സഹോദരി: സുലൈഖ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ദുബായിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346079/panur-native-passes-away-in-dubai-due-to-heart-attack)