---
title: "പാനൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും ; വിളംബര ജാഥ അല്പസമയത്തിനകം, ടൗണിൽ  ഗതാഗത നിയന്ത്രണം"
english_title: "Chief Minister to inaugurate fire station in Panur tomorrow; announcement procession to be held shortly, traffic restrictions in town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345575/chief-minister-to-inaugurate-fire-station-in-panur-tomorrow-announcement-procession-to-be-held-shortly-traffic-restrictions-in-town"
published_at: "2026-03-04T15:12:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ff1908ad0_699ed031bb36a_1001124226.jpg"
keywords: []
---

# പാനൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും ; വിളംബര ജാഥ അല്പസമയത്തിനകം, ടൗണിൽ  ഗതാഗത നിയന്ത്രണം

> **Lead Summary:** പാനൂർ: പുതുതായി നിർമ്മിച്ച പാനൂർ ഫയർ ആന്റ്റെസ്‌ക്യൂ സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജ യൻ ഓൺലൈനായി ഉദ്‌ഘാടനം നിർവ്വഹിക്കും.

## Article Content

പാനൂർ: പുതുതായി നിർമ്മിച്ച പാനൂർ ഫയർ ആന്റ്റെസ്‌ക്യൂ സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജ യൻ ഓൺലൈനായി ഉദ്‌ഘാടനം നിർവ്വഹിക്കും.

കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി, നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ എന്നിവർ മുഖ്യാതികളായിരിക്കും. പരി പാടിയുടെ ഭാഗമായി വിളംബര ജാഥ ഇന്ന് വൈകുന്നേരം നാല് മണിക്ക് എംഎൽഎ ഓഫീസ് പരിസരത്ത് നി ന്ന് ആരംഭിക്കും. ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345575/chief-minister-to-inaugurate-fire-station-in-panur-tomorrow-announcement-procession-to-be-held-shortly-traffic-restrictions-in-town)