---
title: "കുന്നോത്ത് പറമ്പിലേക്ക് ഡോക്ടർമാരെ ആവശ്യമുണ്ട്."
english_title: "doctors are needed for Kunnoth Paramba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345545/doctors-are-needed-for-kunnoth-paramba"
published_at: "2026-03-04T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7e7c8afb30_Untitled-6_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പിലേക്ക് ഡോക്ടർമാരെ ആവശ്യമുണ്ട്.

> **Lead Summary:** കുന്നോത്തുപറമ്പ്: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്‌ന ഒ പി നടത്തുന്നതിനായി എം ബി ബി എസ് കേരള രെജിസ്ട്രേഷൻ പൂർത്തിയായ ഡോക്ടർമാരെ പഞ്ചായത്ത്‌ താത്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 10/03/26, 10AM മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ചു നടക്കുന്നതാണ്.

## Article Content

കുന്നോത്തുപറമ്പ്: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്‌ന ഒ പി നടത്തുന്നതിനായി എം ബി ബി എസ് കേരള രെജിസ്ട്രേഷൻ പൂർത്തിയായ ഡോക്ടർമാരെ പഞ്ചായത്ത്‌ താത്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 10/03/26, 10AM മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ചു നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345545/doctors-are-needed-for-kunnoth-paramba)