---
title: "നാടക പ്രവർത്തകൻ കരിയാട്ടെ പാറേമ്മൽ വിജയൻ ഇനി ഓർമ്മ"
english_title: "Theatre activist Kariyatte Paraemmal Vijayan passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345220/theatre-activist-kariyatte-paraemmal-vijayan-passed-away"
published_at: "2026-03-02T21:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5afc0b50a9_Untitled-10_copy.jpg"
keywords: []
---

# നാടക പ്രവർത്തകൻ കരിയാട്ടെ പാറേമ്മൽ വിജയൻ ഇനി ഓർമ്മ

> **Lead Summary:** പെരിങ്ങത്തൂർ:നാടക പ്രവർത്തകനും വ്യാപാരിയുമായ കരിയാട് തെരുവിലെ പാറേമ്മൽ വിജയൻ നിര്യാതനായി. ഭാര്യ : ഷീബ. മക്കൾ : അമൃത ( കുവൈറ്റ്‌ ) അർജുൻ ( ദുബായ്‌ ).

## Article Content

പെരിങ്ങത്തൂർ:നാടക പ്രവർത്തകനും വ്യാപാരിയുമായ കരിയാട് തെരുവിലെ പാറേമ്മൽ വിജയൻ നിര്യാതനായി. ഭാര്യ : ഷീബ. മക്കൾ : അമൃത ( കുവൈറ്റ്‌ ) അർജുൻ ( ദുബായ്‌ ).

മരുമക്കൾ : സൂരജ് ( കൂട്ടാലിട), അനുശ്രീ ( വെള്ളികുളങ്ങര ).

സഹോദരങ്ങൾ : പത്മിനി ( കുന്നോത്ത് പറമ്പ് ), മോഹനൻ, പരേതനായ രാജൻ ( മുൻ അദ്ധ്യാപകൻ, മേനപ്രം ഈസ്റ്റ് യു പി ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345220/theatre-activist-kariyatte-paraemmal-vijayan-passed-away)