---
title: "എൽഡിഎഫിന് വോട്ടില്ല ; മദ്യനിരോധന സമിതി വാഹന പ്രചരണ ജാഥ നാളെ തലശേരിയിലാരംഭിക്കും"
english_title: "No votes for LDF; Liquor Prohibition Committee vehicle campaign rally to begin in Thalassery tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345211/no-votes-for-ldf-liquor-prohibition-committee-vehicle-campaign-rally-to-begin-in-thalassery-tomorrow"
published_at: "2026-03-02T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5a18c00629_Untitled-9_copy.jpg"
keywords: []
---

# എൽഡിഎഫിന് വോട്ടില്ല ; മദ്യനിരോധന സമിതി വാഹന പ്രചരണ ജാഥ നാളെ തലശേരിയിലാരംഭിക്കും

> **Lead Summary:** നാടെങ്ങും മദ്യ മൊഴുക്കി കുടുംബം തകർത്ത എൽ ഡി എഫിന് വോട്ടില്ല എന്ന മുദ്രാവാക്യമുയർ ത്തി കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ നയിക്കുന്ന വാഹന പ്രചാരണ ജാഥ മാർച്ച് 3,4 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. നാളെ രാവിലെ 9

## Article Content

നാടെങ്ങും മദ്യ മൊഴുക്കി കുടുംബം തകർത്ത എൽ ഡി എഫിന് വോട്ടില്ല എന്ന മുദ്രാവാക്യമുയർ ത്തി കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ നയിക്കുന്ന വാഹന പ്രചാരണ ജാഥ മാർച്ച് 3,4 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. നാളെ രാവിലെ 9

മണിക്ക് തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്തു നി ന്നും ആരംഭിക്കുന്ന ജാഥ 11 മണിക്ക് കണ്ണൂർ കാൾടെക്സ്, ഉച്ചകഴിഞ്ഞ് 4 മണിക്ക് തളിപ്പറമ്പ്, 5.30 ന് പയ്യന്നൂരിൽ പഴയ ബസ്റ്റാൻഡ് പരി സരത്ത് സമാപിക്കും.4ന് ബുധനാഴ്‌ച വൈകു ന്നേരം 4 മണിക്ക് ഇരിട്ടി, 5.30 ന് പേരാവൂരിൽ സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345211/no-votes-for-ldf-liquor-prohibition-committee-vehicle-campaign-rally-to-begin-in-thalassery-tomorrow)