---
title: "പുല്ലൂക്കരക്ക് അഭിമാനമായി കൃഷ്ണ വൃന്ദ ചന്ദ്രൻ"
english_title: "Krishna Vrinda Chandran makes Pullukkara proud"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345105/krishna-vrinda-chandran-makes-pullukkara-proud"
published_at: "2026-03-02T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a535be9b1aa_Untitled-2_copy.jpg"
keywords: []
---

# പുല്ലൂക്കരക്ക് അഭിമാനമായി കൃഷ്ണ വൃന്ദ ചന്ദ്രൻ

> **Lead Summary:** പാനൂർ : കാസർക്കോട് കേന്ദ്ര കേരള സെൻട്രൽ സർവകലാശാലയിൽ നിന്നും പ്ലാൻറ് സയൻസിൽ പി. കൃഷ്ണ വൃന്ദ ചന്ദ്രന് ഡോക്ടറേറ്റ്. പുല്ലൂക്കരയിലെ പടിക്കൽ ചന്ദ്രന്റെയും, പി പി പുഷ്പലതയുടെയും മകളാണ്. ഭർത്താവ് : വി. സിനോജ് .

## Article Content

പാനൂർ : കാസർക്കോട് കേന്ദ്ര കേരള സെൻട്രൽ സർവകലാശാലയിൽ നിന്നും പ്ലാൻറ് സയൻസിൽ പി. കൃഷ്ണ വൃന്ദ ചന്ദ്രന് ഡോക്ടറേറ്റ്. പുല്ലൂക്കരയിലെ പടിക്കൽ ചന്ദ്രന്റെയും, പി പി പുഷ്പലതയുടെയും മകളാണ്. ഭർത്താവ് : വി. സിനോജ് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345105/krishna-vrinda-chandran-makes-pullukkara-proud)