---
title: "ഹെൽത്തി കേരള ക്യാംപയിൻ ;  കൂത്തുപറമ്പ് നിയോജക മണ്ഡലം തല ഉദ്ഘാടനം നടന്നു."
english_title: "Healthy Kerala Campaign; Koothuparamba constituency level inauguration held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344807/healthy-kerala-campaign-koothuparamba-constituency-level-inauguration-held"
published_at: "2026-02-28T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2baafe9c8f_Untitled-5_copy.jpg"
keywords: []
---

# ഹെൽത്തി കേരള ക്യാംപയിൻ ;  കൂത്തുപറമ്പ് നിയോജക മണ്ഡലം തല ഉദ്ഘാടനം നടന്നു.

> **Lead Summary:** ഹെൽത്തി കേരള ക്യാംപയിനിൻ്റെ കൂത്തുപറമ്പ് നിയോജക തല ഉദ്ഘാടനം നഗരസഭ സ്റ്റേഡിയം പവലിയനിൽ കെ.പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫുഡ് എക്‌സ്‌പോയും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പങ്കെടുത്ത യോഗ ഡാൻസും നടന്നു. ദേശിയ യോഗ ചാംപ്യൻ അനുവർണികയുടെ യോഗ പ്രകടനം ങ്കെടുത്ത മുഴുവൻ പേരുടെയും പ്രശംസ പിടിച്ചുപറ്റി.

## Article Content

ഹെൽത്തി കേരള ക്യാംപയിനിൻ്റെ കൂത്തുപറമ്പ് നിയോജക തല ഉദ്ഘാടനം നഗരസഭ സ്റ്റേഡിയം പവലിയനിൽ കെ.പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫുഡ് എക്‌സ്‌പോയും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പങ്കെടുത്ത യോഗ ഡാൻസും നടന്നു. ദേശിയ യോഗ ചാംപ്യൻ അനുവർണികയുടെ യോഗ പ്രകടനം ങ്കെടുത്ത മുഴുവൻ പേരുടെയും പ്രശംസ പിടിച്ചുപറ്റി.

കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി.ഷിജിത്ത് അധ്യക്ഷത വഹിച്ചു പാട്യം പ ഞ്ചായത്ത് പ്രസിഡൻ്റ് പി പ്രദീപ് കുമാർ; കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ ആരതി, പാനൂർ നഗരസഭ വൈസ് ചെയർമാൻ എം. ബാബുരാജ്, ഡോ. പി.എം ധന്യ, ഡോ. സിതാര ധർമ്മരാജ്, ഡോ. എ.പി.ജിതേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344807/healthy-kerala-campaign-koothuparamba-constituency-level-inauguration-held)