---
title: "പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി  സൗജന്യ തൊഴില്‍ പരിശീലനം"
english_title: "Free job training as part of Pradhan Mantri Kaushal Vikas Yojana Skill Hub Scheme"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344732/free-job-training-as-part-of-pradhan-mantri-kaushal-vikas-yojana-skill-hub-scheme"
published_at: "2026-02-28T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2856e58efd_Untitled-1_copy.jpg"
keywords: []
---

# പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി  സൗജന്യ തൊഴില്‍ പരിശീലനം

> **Lead Summary:** കണ്ണൂർ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് മാസം സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു.

## Article Content

കണ്ണൂർ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് മാസം സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു.

പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സപ്ലൈ ചെയിന്‍ എക്സിക്യൂട്ടീവ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9495999712

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344732/free-job-training-as-part-of-pradhan-mantri-kaushal-vikas-yojana-skill-hub-scheme)