---
title: "ജനപിന്തുണയുള്ള കക്ഷിയായിട്ടും ആർജെഡിയെ ചവിട്ടി താഴ്ത്തുന്നു ; കെ.പി മോഹനൻ എം എൽ എയെ  ബിജെപിയിലേക്ക് ക്ഷണിച്ച് സി.കെ പത്മനാഭൻ"
english_title: "Despite being a party with public support, RJD is being trampled upon; CK Padmanabhan invites KP Mohanan MLA to join BJP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344649/despite-being-a-party-with-public-support-rjd-is-being-trampled-upon-ck-padmanabhan-invites-kp-mohanan-mla-to-join-bjp"
published_at: "2026-02-27T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1afebdd634_7e4fe315-da6a-4314-9eff-73d07c7555b9.jpg"
keywords: []
---

# ജനപിന്തുണയുള്ള കക്ഷിയായിട്ടും ആർജെഡിയെ ചവിട്ടി താഴ്ത്തുന്നു ; കെ.പി മോഹനൻ എം എൽ എയെ  ബിജെപിയിലേക്ക് ക്ഷണിച്ച് സി.കെ പത്മനാഭൻ

> **Lead Summary:** പാനൂർ : കെ.പി മോഹനൻ എം.എൽ.എയെ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ ഡി എയിലേക്ക് ക്ഷണിച്ച് ദേശീയ നിർവാഹക സമിതി അംഗവും, മുൻ സംസ്ഥാന പ്രസിഡൻ്റുമായ സി.കെ. പത്മനാഭൻ.

## Article Content

പാനൂർ : കെ.പി മോഹനൻ എം.എൽ.എയെ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ ഡി എയിലേക്ക് ക്ഷണിച്ച് ദേശീയ നിർവാഹക സമിതി അംഗവും, മുൻ സംസ്ഥാന പ്രസിഡൻ്റുമായ സി.കെ. പത്മനാഭൻ.

എൻ. ഡി എ യുടെ നേതൃത്വത്തിൽ പാനൂരിലെ കെ.പി മോഹനൻ എം.എൽ.എ യുടെ കേമ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.കെ. പി.

എൽ.ഡി.എഫിലെ ജനപിന്തുണയുള്ള കക്ഷിയായിട്ടും ഒരു സ്ഥാനവും നൽകാതെ ആർ.ജെ.ഡിയെ ചവിട്ടി താഴ്ത്തി പിണറായി അപമാനിക്കയാണെനും സി.കെ. പി. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344649/despite-being-a-party-with-public-support-rjd-is-being-trampled-upon-ck-padmanabhan-invites-kp-mohanan-mla-to-join-bjp)