---
title: "ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ  പ്രതിഷേധ പ്രകടനം"
english_title: "CPM attacks Muslim Youth League Kannur District General Secretary Shajeer Iqbal for showing black flag to Health Minister; Youth League protests in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344250/cpm-attacks-muslim-youth-league-kannur-district-general-secretary-shajeer-iqbal-for-showing-black-flag-to-health-minister-youth-league-protests-in-thalassery"
published_at: "2026-02-25T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f28a68132e_Untitled-3_copy.jpg"
keywords: []
---

# ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ  പ്രതിഷേധ പ്രകടനം

> **Lead Summary:** തലശ്ശേരി: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ പയ്യന്നുർ പെരിങ്ങോത്ത് വെച്ച് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന: സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ നടന്ന സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് യുത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

## Article Content

തലശ്ശേരി: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ പയ്യന്നുർ പെരിങ്ങോത്ത് വെച്ച് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന: സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ നടന്ന സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് യുത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

യുത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് തഫ്‌ലിം മാണിയാട്ട്, മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമ്മൂദ്, ജന:സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം,റമീസ് നരസിംഹ,അഫ്നീദ്.യു,ദിൽഷാദ്,നിസ്താ സ്,ഫഹദ്, ഷാഹിദ്, സാഹിദ്, ഷഹബാസ്, ഷഹസീം, റുഫൈസ്,മുനീർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344250/cpm-attacks-muslim-youth-league-kannur-district-general-secretary-shajeer-iqbal-for-showing-black-flag-to-health-minister-youth-league-protests-in-thalassery)