---
title: "ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക് ; യുവാവിനെതിരെ കേസ്"
english_title: "Middle-aged woman injured in bike accident; Case filed against youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343932/middle-aged-woman-injured-in-bike-accident-case-filed-against-youth"
published_at: "2026-02-24T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d5ac75625b_police.1697912334.jpg"
keywords: []
---

# ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക് ; യുവാവിനെതിരെ കേസ്

> **Lead Summary:** ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ കേസ്. മുറിയത്തോട് ഇന്ദീവരത്തിലെ റീത്ത പി ടിക്കാണ് പരിക്ക്.ഇക്കഴിഞ്ഞ 18ന് മൂത്തെടത്ത് ഹൈസ്കൂളിന് സമീപത്ത് റോഡ് സൈഡിൽ കൂടി നടന്നു പോകുകയായിരുന്ന റീത്തയെ അശ്രദ്ധമായി വന്ന KL59.B 6567 നമ്പർ ബൈക്ക് ഇടത് കാലിൽ ഇടിക്കുകയായിരുന്നു.തുടർന്ന് കാലിന്റെ എല്ല് പൊട്ടാനിടയായി.ബൈക്ക് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ കേസ്. മുറിയത്തോട് ഇന്ദീവരത്തിലെ റീത്ത പി ടിക്കാണ് പരിക്ക്.ഇക്കഴിഞ്ഞ 18ന് മൂത്തെടത്ത് ഹൈസ്കൂളിന് സമീപത്ത് റോഡ് സൈഡിൽ കൂടി നടന്നു പോകുകയായിരുന്ന റീത്തയെ അശ്രദ്ധമായി വന്ന KL59.B 6567 നമ്പർ ബൈക്ക് ഇടത് കാലിൽ ഇടിക്കുകയായിരുന്നു.തുടർന്ന് കാലിന്റെ എല്ല് പൊട്ടാനിടയായി.ബൈക്ക് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343932/middle-aged-woman-injured-in-bike-accident-case-filed-against-youth)