---
title: "ചാലക്കരയിലെ ആശ്രേയ പ്രശാന്ത് മാഹി വൈദ്യുത വകുപ്പിലെ ആദ്യ വനിതാ എഞ്ചിനീയർ"
english_title: "Ashreya Prashanth Mahi of Chalakkara is the first woman engineer in the electrical department."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343895/ashreya-prashanth-mahi-of-chalakkara-is-the-first-woman-engineer-in-the-electrical-department"
published_at: "2026-02-24T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d446942920_Untitled-4_copy.jpg"
keywords: []
---

# ചാലക്കരയിലെ ആശ്രേയ പ്രശാന്ത് മാഹി വൈദ്യുത വകുപ്പിലെ ആദ്യ വനിതാ എഞ്ചിനീയർ

> **Lead Summary:** മാഹി: മാഹിയിലെ വൈദ്യുതി വകുപ്പ് ജൂനിയർ എഞ്ചിനിയറായി ചാലക്കര സ്വദേശി ആശ്രേയ പ്രശാന്ത് നിയമിതയായി. മാഹി വൈദ്യുതി വകുപ്പിൽ ആദ്യമായാണ് എഞ്ചിനിയറായി ഒരു വനിത നിയമിതയാവുന്നത്.

## Article Content

മാഹി: മാഹിയിലെ വൈദ്യുതി വകുപ്പ് ജൂനിയർ എഞ്ചിനിയറായി ചാലക്കര സ്വദേശി ആശ്രേയ പ്രശാന്ത് നിയമിതയായി. മാഹി വൈദ്യുതി വകുപ്പിൽ ആദ്യമായാണ് എഞ്ചിനിയറായി ഒരു വനിത നിയമിതയാവുന്നത്.

മാഹിയിലെ ഗ്രേഡ് എസ് ഐ സുനിൽ പ്രശാന്തിൻ്റെയും ചാലക്കര സെൻ്റ് തെരേസ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക റാണിയുടെയും മകളാണ്. അദ്വയ എസ് പ്രശാന്ത് . (മാംഗ്ളൂർ)സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343895/ashreya-prashanth-mahi-of-chalakkara-is-the-first-woman-engineer-in-the-electrical-department)