---
title: "പെരിങ്ങത്തൂരിൽ  നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി ;  പുറത്തിറങ്ങാനാകാതെ കുടുംബം, ഒടുവിൽ രക്ഷയായി നാട്ടുകാരും, സർക്കാർ സംവിധാനങ്ങളും"
english_title: "A wild boar got stuck under a car in the middle of the road in Peringathur; the family couldn't get out, but was finally rescued by locals and government agencies."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343727/a-wild-boar-got-stuck-under-a-car-in-the-middle-of-the-road-in-peringathur-the-family-couldnt-get-out-but-was-finally-rescued-by-locals-and-government-agencies"
published_at: "2026-02-23T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c17ba51e6a_699bf96d54691_wild_boar.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ  നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി ;  പുറത്തിറങ്ങാനാകാതെ കുടുംബം, ഒടുവിൽ രക്ഷയായി നാട്ടുകാരും, സർക്കാർ സംവിധാനങ്ങളും

> **Lead Summary:** വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.

## Article Content

വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.

പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മണിക്കൂറുകൾക്ക് ശേഷം കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു. കാറിനെ പന്നിക്കൂട്ടം മാറികടക്കുന്നതിടെ ഒരെണ്ണം കാറിനടിയില്‍ കുടുങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343727/a-wild-boar-got-stuck-under-a-car-in-the-middle-of-the-road-in-peringathur-the-family-couldnt-get-out-but-was-finally-rescued-by-locals-and-government-agencies)