---
title: "എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപിക ചമ്പാട് അരയാക്കൂലിലെ  അമ്മുക്കുട്ടി അമ്മ നിര്യാതയായി"
english_title: "Retired teacher of Thiruval UP School, Elangode, Ammukutty Amma of Arayakulam, Chambad passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343424/retired-teacher-of-thiruval-up-school-elangode-ammukutty-amma-of-arayakulam-chambad-passed-away"
published_at: "2026-02-21T20:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999c58ed011d_111111111.jpg"
keywords: []
---

# എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപിക ചമ്പാട് അരയാക്കൂലിലെ  അമ്മുക്കുട്ടി അമ്മ നിര്യാതയായി

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിലെ മീത്തലേമതിയോത്ത് കൈതേരി പുത്തലത്ത് അമ്മുകുട്ടിഅമ്മ നിര്യാതയായി. എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ നാണു മാസ്റ്റർ (തിരുവാൽ യുപി സ്കൂൾ).

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിലെ മീത്തലേമതിയോത്ത് കൈതേരി പുത്തലത്ത് അമ്മുകുട്ടിഅമ്മ നിര്യാതയായി. എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ നാണു മാസ്റ്റർ (തിരുവാൽ യുപി സ്കൂൾ).

മകൾ ശോഭന. മരുമകൻ : പരേതനായ കെ കെ. ബാലൻ മാസ്റ്റർ (റിട്ട അധ്യാപകൻ, പാനൂർ (കെ കെ വി ഹയർസെക്കൻഡറി) സഹോദരങ്ങൾ : പരേതരായ. ബാലൻ , നാണു, കാർത്ത്യായനി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് അരയാക്കൂലിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343424/retired-teacher-of-thiruval-up-school-elangode-ammukutty-amma-of-arayakulam-chambad-passed-away)