---
title: "എസ് വൈ എസ് സാന്ത്വനം കൂരാറയിൽ  റമദാൻ ഭക്ഷണ കിറ്റ് വിതരണം നടത്തി"
english_title: "SYS Santwanam distributed Ramadan food kits in Kurara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343036/sys-santwanam-distributed-ramadan-food-kits-in-kurara"
published_at: "2026-02-20T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997ebfad1d63_Untitled-1_copy.jpg"
keywords: []
---

# എസ് വൈ എസ് സാന്ത്വനം കൂരാറയിൽ  റമദാൻ ഭക്ഷണ കിറ്റ് വിതരണം നടത്തി

> **Lead Summary:** പാനൂർ : (www.panoornews.in0എസ് വൈ എസ് സാന്ത്വനം,കൂരാറയിലും പരിസരത്തുമുള്ള 60 കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം നടത്തി.കൂരാറ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി ഖാദർ ഒരുമ സാന്ത്വനം കൂരാറ ചെയർമാൻ ഖാലിദ് ഹാജി നങ്ങാറത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

പാനൂർ : (www.panoornews.in0എസ് വൈ എസ് സാന്ത്വനം,കൂരാറയിലും പരിസരത്തുമുള്ള 60 കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം നടത്തി.കൂരാറ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി ഖാദർ ഒരുമ സാന്ത്വനം കൂരാറ ചെയർമാൻ ഖാലിദ് ഹാജി നങ്ങാറത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

കടയപ്രം കേന്ദ്ര മഹൽ കമ്മിറ്റി പ്രസിഡന്റ് മരവൻ അബൂബക്കർ ഹാജി സംബന്ധിച്ചു. റമദാനിലെ ധർമ്മ പ്രവർത്തനങ്ങളെക്കുറിച്ച് നൗഷാദ് സഖാഫി സംസാരിച്ചു. നാസർ കൂരാറ സ്വാഗതവും, സലീം പി എം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343036/sys-santwanam-distributed-ramadan-food-kits-in-kurara)