---
title: "കൃഷിക്കും, സ്വൈര്യ ജീവിതത്തിനും തടസ്സം ; ന്യൂ മാഹി പഞ്ചായത്തിൽ  കാട്ടുപന്നികളെ വെടിവെച്ച് വിഴ്ത്തി"
english_title: "Obstacle to agriculture and independent living; Wild boars shot and killed in New Mahi Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342987/obstacle-to-agriculture-and-independent-living-wild-boars-shot-and-killed-in-new-mahi-panchayat"
published_at: "2026-02-19T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997275964584_Untitled-1_copy.jpg"
keywords: []
---

# കൃഷിക്കും, സ്വൈര്യ ജീവിതത്തിനും തടസ്സം ; ന്യൂ മാഹി പഞ്ചായത്തിൽ  കാട്ടുപന്നികളെ വെടിവെച്ച് വിഴ്ത്തി

> **Lead Summary:** ന്യൂ മാഹി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കരീക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയുയർത്തിയ കാട്ടുപന്നികളെ വെടിവെച്ച് വീഴ്ത്തി. ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ അംഗീകൃത ഷൂട്ടർ സി.കെ.വിനോദിന്റെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് ഉന്മൂലനം ചെയ്തതതെന്ന് പ്രസിഡണ്ട് അർജുൻ പവിത്രൻ അറിയിച്ചു

## Article Content

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കരീക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയുയർത്തിയ കാട്ടുപന്നികളെ വെടിവെച്ച് വീഴ്ത്തി. ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ അംഗീകൃത ഷൂട്ടർ സി.കെ.വിനോദിന്റെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് ഉന്മൂലനം ചെയ്തതതെന്ന് പ്രസിഡണ്ട് അർജുൻ പവിത്രൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342987/obstacle-to-agriculture-and-independent-living-wild-boars-shot-and-killed-in-new-mahi-panchayat)