---
title: "ഈ നാട് ഇങ്ങനാണ് ഭായി.. ; വാർഡംഗം സമദ് അറക്കലും, യുവ വ്യവസായി അൻസാർ കിഴക്കണ്ടിയും  സഹകരിച്ചതോടെ കടവത്തൂർ ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ 'വെളിച്ച'മെത്തി"
english_title: "With the collaboration of ward member Samad Arakkal and young businessman Ansar Kizhakkandi, 'light' has come to Sree Kurulikavu in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342926/with-the-collaboration-of-ward-member-samad-arakkal-and-young-businessman-ansar-kizhakkandi-light-has-come-to-sree-kurulikavu-in-kadavathur"
published_at: "2026-02-19T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d62ad7d5f_Untitled-5_copy.jpg"
keywords: []
---

# ഈ നാട് ഇങ്ങനാണ് ഭായി.. ; വാർഡംഗം സമദ് അറക്കലും, യുവ വ്യവസായി അൻസാർ കിഴക്കണ്ടിയും  സഹകരിച്ചതോടെ കടവത്തൂർ ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ 'വെളിച്ച'മെത്തി

> **Lead Summary:** കടവത്തൂർ ശ്രീ കൂറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ മുൻവശം സ്ഥാപിച്ച മിനി ഹൈമാസ്സ് ലൈറ്റിൻ്റെ ഉദ്ഘാടനം നടന്നു.തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി: ഗഫൂർ മൂലശേരി സ്വിച്ച് ഓൺകർമ്മം നിർവഹിച്ചു.

## Article Content

കടവത്തൂർ ശ്രീ കൂറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ മുൻവശം സ്ഥാപിച്ച മിനി ഹൈമാസ്സ് ലൈറ്റിൻ്റെ ഉദ്ഘാടനം നടന്നു.തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി: ഗഫൂർ മൂലശേരി സ്വിച്ച് ഓൺകർമ്മം നിർവഹിച്ചു.

വാർഡ് മെമ്പർ സമദ് അറക്കലിൻ്റെ നേതൃത്വത്തിൽ യുവ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അൻസാർ കീഴക്കണ്ടിയുടെ സഹകരണത്തോടെയാണ് കൂറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിന് പ്രവേശന കവാടത്തിന് മുൻവശം മിനി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി:ഗഫൂർ മൂലശേരി സ്വിച്ച് ഓൺകർമ്മം നിർവഹിച്ചു.ക്ഷേത്ര വികസന സമിതി ജനറൽ കൺവീനർ വിനയൻ ,വാർഡ് മെമ്പർ സമദ് അറക്കൽ ,ക്ഷേത്ര വികസന സമിതി ചെയർമാൻ ശങ്കരൻകുട്ടി,മുൻ ഗ്രാമപഞ്ചായത്ത് പ്രസി:സക്കീന തെക്കയിൽ,വി.കെ.ബാബു,മഠത്തിൽ ചന്ദ്രൻ,വി.കെ.ബാബു,നാസർ പുത്തലത്ത്,മുബീൻ,അനന്തൻ മാസ്റ്റർ,ബവിൻ,മജീഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342926/with-the-collaboration-of-ward-member-samad-arakkal-and-young-businessman-ansar-kizhakkandi-light-has-come-to-sree-kurulikavu-in-kadavathur)