---
title: "പൊന്ന്യത്തങ്കം ; മുഖ്യമന്ത്രി ഇന്ന് പൊന്ന്യത്ത്"
english_title: "Ponnuyam Thangam; Chief Minister in Ponnuyam today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342821/ponnuyam-thangam-chief-minister-in-ponnuyam-today"
published_at: "2026-02-19T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69969b98ec186_Untitled-2_copy.jpg"
keywords: []
---

# പൊന്ന്യത്തങ്കം ; മുഖ്യമന്ത്രി ഇന്ന് പൊന്ന്യത്ത്

> **Lead Summary:** പൊന്ന്യത്തങ്കത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് പൊന്ന്യത്ത് എത്തും. സാസ്കി പദ്ധതി പ്രകാരം നിർമിക്കുന്ന പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമി ആൻഡ് മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ദുബായ് കളരി ക്ലബ്, അൽ മുബാറക് കളരി കൊയിലാണ്ടി, കതിരൂർ ഗുരുക്കൾ സ്മാരക കളരി എന്നിവയുടെ പ്രദർശനം നടക്കും. ഒൻപതിന് സച്ചിൻ വാര്യർ ആൻഡ് ലിബിൻ സ്റ്ററിയയുടെ ലൈവ് ഷോ അരങ്ങേറും.

## Article Content

പൊന്ന്യത്തങ്കത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് പൊന്ന്യത്ത് എത്തും. സാസ്കി പദ്ധതി പ്രകാരം നിർമിക്കുന്ന പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമി ആൻഡ് മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ദുബായ് കളരി ക്ലബ്, അൽ മുബാറക് കളരി കൊയിലാണ്ടി, കതിരൂർ ഗുരുക്കൾ സ്മാരക കളരി എന്നിവയുടെ പ്രദർശനം നടക്കും. ഒൻപതിന് സച്ചിൻ വാര്യർ ആൻഡ് ലിബിൻ സ്റ്ററിയയുടെ ലൈവ് ഷോ അരങ്ങേറും.

ബുധനാഴ്ച സാംസ്കാരിക സമ്മേളനം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗുരുകുലം കളരി കതിരൂർ, ചൂരക്കളരി സംഘം, ജയകേരള കളരി സംഘം, പയ്യമ്പള്ളി കളരിസംഘം എന്നിവരുടെ പ്രദർശനം നടന്നു. നരേഷ് അയ്യരുടെ ലൈവ് ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342821/ponnuyam-thangam-chief-minister-in-ponnuyam-today)