---
title: "പള്ളൂരിൽ നിയന്ത്രണം വിട്ട കാർ,  കാറിലും, ബൈക്കിലും ഇടിച്ച്  കടയിലേക്ക് പാഞ്ഞു  കയറി ; ഒഴിവായത് വൻ അപകടം"
english_title: "A car lost control in Pallaur, crashed into a car and a bike, and then ran into a shop; a major accident was avoided"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342766/a-car-lost-control-in-pallaur-crashed-into-a-car-and-a-bike-and-then-ran-into-a-shop-a-major-accident-was-avoided"
published_at: "2026-02-18T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995f7d109451_Untitled-6_copy.jpg"
keywords: []
---

# പള്ളൂരിൽ നിയന്ത്രണം വിട്ട കാർ,  കാറിലും, ബൈക്കിലും ഇടിച്ച്  കടയിലേക്ക് പാഞ്ഞു  കയറി ; ഒഴിവായത് വൻ അപകടം

> **Lead Summary:** പള്ളൂർ: പള്ളൂരിൽ നിയന്ത്രണം വിട്ട കാർ, കാറിലും, ബൈക്കിലും ഇടിച്ച് കടയിലേക്ക് പാഞ്ഞു കയറി. പള്ളൂർ പോലീസ് സ്റ്റേഷനു സമീപം പന്തക്കൽ റോഡിൽ രാത്രിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും, ബൈക്കിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.

## Article Content

പള്ളൂർ: പള്ളൂരിൽ നിയന്ത്രണം വിട്ട കാർ, കാറിലും, ബൈക്കിലും ഇടിച്ച് കടയിലേക്ക് പാഞ്ഞു കയറി. പള്ളൂർ പോലീസ് സ്റ്റേഷനു സമീപം പന്തക്കൽ റോഡിൽ രാത്രിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും, ബൈക്കിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.

അപകടത്തിൽ പരിക്കേറ്റവരെ പള്ളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനങ്ങൾക്കും, കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342766/a-car-lost-control-in-pallaur-crashed-into-a-car-and-a-bike-and-then-ran-into-a-shop-a-major-accident-was-avoided)