---
title: "പാനൂരിലെ പഴയകാല സംഘപരിവാർ പ്രവർത്തകൻ  എം.കെ. രാജൻ ഇനി ഓർമ്മ ; സംസ്കാരം  രാവിലെ 10ന്"
english_title: "Panur's former Sangh Parivar activist MK Rajan is now remembered; Funeral at 10 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342755/panurs-former-sangh-parivar-activist-mk-rajan-is-now-remembered-funeral-at-10-am"
published_at: "2026-02-18T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995f05cdaaf2_Untitled-5_copy.jpg"
keywords: []
---

# പാനൂരിലെ പഴയകാല സംഘപരിവാർ പ്രവർത്തകൻ  എം.കെ. രാജൻ ഇനി ഓർമ്മ ; സംസ്കാരം  രാവിലെ 10ന്

> **Lead Summary:** പാനൂർ : പാനൂരിൽ പഴയ പത്മ ടാക്കി സിന് സമീപം വള്ളുപറമ്പത്ത് എം.കെ. രാജൻ അന്തരിച്ചു. പാനൂർ അയ്യപ്പ ക്ഷേത്രം സ്ഥാപക സെക്രട്ടറി, എസ് എൻ ഡി പി ശാഖ ഭാരവാഹി ,ബിജെപി പാനൂർ ടൗൺ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .

## Article Content

പാനൂർ : പാനൂരിൽ പഴയ പത്മ ടാക്കി സിന് സമീപം വള്ളുപറമ്പത്ത് എം.കെ. രാജൻ അന്തരിച്ചു. പാനൂർ അയ്യപ്പ ക്ഷേത്രം സ്ഥാപക സെക്രട്ടറി, എസ് എൻ ഡി പി ശാഖ ഭാരവാഹി ,ബിജെപി പാനൂർ ടൗൺ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .

  ഭാരതീയ ജനസംഘത്തിലൂടെ പൊതുരംഗത്തേക്ക് വന്ന രാജു പാനൂരിലെ സജീവ സംഘപരിവാർ പ്രവർത്തകനായിരുന്നു സംസ്കാരം നാളെ രാവിലെ 10 ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.

ഭാര്യ: സാവിത്രി .മക്കൾ: രാജിത്ത് (സെഞ്ച്വറി ഹോട്ടൽ, പാനൂർ), രജില, രഞ്ജിത്ത്.

മരുമകൻ: രജീഷ് ( ഓർക്കാട്ടേരി ).

സഹോദരങ്ങൾ: എം. കെ. ചന്ദ്രൻ ( ശ്രീകൃഷ്ണ ഹോട്ടൽ, പാനൂർ ) , എം. കെ. സുകുമാരൻ (ഒമേഗ ബേക്കറി ), ശാരദ, പരേതരായ എം. കെ. ബാലൻ, എം.കെ. വാസു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342755/panurs-former-sangh-parivar-activist-mk-rajan-is-now-remembered-funeral-at-10-am)