---
title: "പാനൂരിൽ തലക്കൽ മുക്ക് മണ്ഡല കനാൽ റോഡ് ഉദ്ഘാടനം ചെയ്തു."
english_title: "The Talakkal Mukku Mandala Canal Road was inaugurated in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342744/the-talakkal-mukku-mandala-canal-road-was-inaugurated-in-panur"
published_at: "2026-02-18T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995d748605b7_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ തലക്കൽ മുക്ക് മണ്ഡല കനാൽ റോഡ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** പാനൂർ നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച തലക്കൽ മുക്ക് മണ്ഡല കനാൽ റോഡ് ഉദ്ഘാടനം നടന്നു.

## Article Content

പാനൂർ നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച തലക്കൽ മുക്ക് മണ്ഡല കനാൽ റോഡ് ഉദ്ഘാടനം നടന്നു.

നഗരസഭ ചെയർപേഴ്സൺ കുടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സുഹൈൽ മേക്കുന്ന് അധ്യക്ഷത വഹിച്ചു. റഫീഖ് തലക്കൽ മുനീർ വെള്ളാമ്പള്ളി നിസാർ തലക്കൽ അസീസ് അലോളതിൽ സിറാജ് വായേത്ത് എനിവർ സംസാരിച്ചു .വാർഡ് വികസന സമിതി അംഗം ഇല്ലത്ത് ബാബു സ്വാഗതവും വാർഡ് വികസന സമിതി അംഗം കെ.കെ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342744/the-talakkal-mukku-mandala-canal-road-was-inaugurated-in-panur)