---
title: "കൂത്ത്പറമ്പിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കടന്നൽ കുത്തേറ്റ് മരിച്ചു"
english_title: "A housewife died after being stung by a wasp while returning home from work in Koothparam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342600/a-housewife-died-after-being-stung-by-a-wasp-while-returning-home-from-work-in-koothparam"
published_at: "2026-02-18T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69954eeb9e17b_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കടന്നൽ കുത്തേറ്റ് മരിച്ചു

> **Lead Summary:** ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കടന്നൽക്കുത്തേറ്റ് സ്ത്രീ മരിച്ചു. കൂത്ത്പറമ്പ് സൗത്ത് നരവൂർ തൈക്കണ്ടി മടപ്പുര കൂലിൽ വനജ യാണ് മരിച്ചത്.

## Article Content

ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കടന്നൽക്കുത്തേറ്റ് സ്ത്രീ മരിച്ചു. കൂത്ത്പറമ്പ് സൗത്ത് നരവൂർ തൈക്കണ്ടി മടപ്പുര കൂലിൽ വനജ യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടാ യിരുന്നു സംഭവം. കടന്നൽക്കുത്തേറ്റ് അൽപ്പ സമയം കഴിഞ്ഞ് വനജ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ ഭാസ്ക്കരൻ. മക്കൾ: ബൈജു, പരേതനായ അജേഷ്. മരുമകൾ: മിനി. സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രൻ, പരേതരായ ബാലൻ, മാധവൻ, ഗംഗൻ, രോഹിണി. സംസ്കാരം ഉച്ചക്ക് വലിയവെളിച്ചം ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342600/a-housewife-died-after-being-stung-by-a-wasp-while-returning-home-from-work-in-koothparam)