---
title: "ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കുന്നതിനിടെ മാഹിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാരന് കടന്നൽ കുത്തേറ്റു"
english_title: "An electricity department employee was stung by a wasp while repairing a transformer in Mahe."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341775/an-electricity-department-employee-was-stung-by-a-wasp-while-repairing-a-transformer-in-mahe"
published_at: "2026-02-13T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eea5113a47_Untitled-4_copy.jpg"
keywords: []
---

# ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കുന്നതിനിടെ മാഹിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാരന് കടന്നൽ കുത്തേറ്റു

> **Lead Summary:** മാഹി: വൈദ്യുതി വകുപ്പിലെ ജീവനക്കാരന് ജോലിക്കിടെ കടന്നൽ കുത്തേറ്റു. വി. സംഗീത് നെയാണ് കടന്നൽക്കൂട്ടം ആക്രമിച്ച ത്. വ്യാഴാഴ്ച്ച ഉച്ചയോടെയാ ണ് സംഭവം.

## Article Content

മാഹി: വൈദ്യുതി വകുപ്പിലെ ജീവനക്കാരന് ജോലിക്കിടെ കടന്നൽ കുത്തേറ്റു. വി. സംഗീത് നെയാണ് കടന്നൽക്കൂട്ടം ആക്രമിച്ച ത്. വ്യാഴാഴ്ച്ച ഉച്ചയോടെയാ ണ് സംഭവം.

മാഹി പോലീസ് സ്റ്റേഷന് മുൻവശത്തെ ട്രാൻസ് ഫോർമർ യൂനിറ്റിലെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് കടന്നൽ കുത്തിയത്. ഉടൻ ചാടി ഇറങ്ങിയതിനാൽ കൂടുതൽ കുത്തേൽക്കാതെ രക്ഷപ്പെട്ടു മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341775/an-electricity-department-employee-was-stung-by-a-wasp-while-repairing-a-transformer-in-mahe)