---
title: "കെ എം സി സി സ്ഥാപക പ്രസിഡന്റ്‌ തൂവക്കുന്നിലെ ഒ. കെ. അബൂബക്കർ ഹാജി ‌നിര്യാതനായി"
english_title: "KMCC founding president O. K. Aboobacker Haji of Thuvakkunnu passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341364/kmcc-founding-president-o-k-aboobacker-haji-of-thuvakkunnu-passes-away"
published_at: "2026-02-11T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c23e386a31_Untitled-10_copy.jpg"
keywords: []
---

# കെ എം സി സി സ്ഥാപക പ്രസിഡന്റ്‌ തൂവക്കുന്നിലെ ഒ. കെ. അബൂബക്കർ ഹാജി ‌നിര്യാതനായി

> **Lead Summary:** പാനൂർ : കെ എം സി സി സ്ഥാപക പ്രസിഡന്റ്‌ തൂവക്കുന്നിലെ ഒ. കെ. അബൂബക്കർ ഹാജി ‌ നിര്യാതനായി.

## Article Content

പാനൂർ : കെ എം സി സി സ്ഥാപക പ്രസിഡന്റ്‌ തൂവക്കുന്നിലെ ഒ. കെ. അബൂബക്കർ ഹാജി ‌ നിര്യാതനായി.

ഭാര്യ :നഫീസ,മക്കൾ :ഫരീദ, ഇർഫാനുൽ ഹഖ്, സഫറജ

മരുമക്കൾ :ഇസ്മായിൽ കടവത്തൂർ,ശാക്കിറ കടവത്തൂർ.ഷമീം കുറ്റ്യാടി

സഹോദരങ്ങൾ :കുഞ്ഞാമി കടവത്തൂർ, അയിശു മലയൻകണ്ടിയിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341364/kmcc-founding-president-o-k-aboobacker-haji-of-thuvakkunnu-passes-away)