---
title: "തൂവക്കുന്നിൽ അധ്യാപക ഒഴിവ്  "
english_title: "Teacher vacancy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341357/teacher-vacancy"
published_at: "2026-02-11T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c21ea9c5ce_Untitled-8_copy.jpg"
keywords: []
---

# തൂവക്കുന്നിൽ അധ്യാപക ഒഴിവ്  

> **Lead Summary:** പാനൂർ :തൂവക്കുന്ന് ഗവൺമെന്റ് എൽ പി സ്‌കൂൾ കൊളവല്ലൂരിൽ എൽ പി സ്‌കൂൾ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്‌ച 17 ന് രാവിലെ 10.30 ന് സ്‌കൂളിൽ വെച്ച് നടക്കും.കൂടുതൽ വിവരങ്ങൾക്ക്: 9497837531

## Article Content

പാനൂർ :തൂവക്കുന്ന് ഗവൺമെന്റ് എൽ പി സ്‌കൂൾ കൊളവല്ലൂരിൽ എൽ പി സ്‌കൂൾ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്‌ച 17 ന് രാവിലെ 10.30 ന് സ്‌കൂളിൽ വെച്ച് നടക്കും.കൂടുതൽ വിവരങ്ങൾക്ക്: 9497837531

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341357/teacher-vacancy)