---
title: "നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു ;  ബൈക്ക് യാത്രികന് ഗുരുതര പരിക്ക്"
english_title: "Out of control bike hits electric pole; biker seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341324/out-of-control-bike-hits-electric-pole-biker-seriously-injured"
published_at: "2026-02-11T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c0c620249c_Untitled-1_copy.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു ;  ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

> **Lead Summary:** പയ്യന്നൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്ഗുരുതരം. പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പി. ജീവൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെ കോറോം കൊക്കോട്ട് വരരുചിക്ഷേത്രത്തിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

## Article Content

പയ്യന്നൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്ഗുരുതരം. പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പി. ജീവൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെ കോറോം കൊക്കോട്ട് വരരുചിക്ഷേത്രത്തിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341324/out-of-control-bike-hits-electric-pole-biker-seriously-injured)