---
title: " കണ്ണൂരിൽ   കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന്  പരിക്ക്"
english_title: "Young man injured after being hit by wild buffalo on bike in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341018/young-man-injured-after-being-hit-by-wild-buffalo-on-bike-in-kannur"
published_at: "2026-02-09T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69898963d6c73_Untitled-1_copy.jpg"
keywords: []
---

#  കണ്ണൂരിൽ   കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന്  പരിക്ക്

> **Lead Summary:** കണ്ണൂര്‍:കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോളയാട് പെരുവ കടൽക്കണ്ടത്തെ പത്മനാഭന്റെ മകൻ ഷിനോജിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഷിനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂര്‍:കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോളയാട് പെരുവ കടൽക്കണ്ടത്തെ പത്മനാഭന്റെ മകൻ ഷിനോജിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഷിനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341018/young-man-injured-after-being-hit-by-wild-buffalo-on-bike-in-kannur)