---
title: "പാനൂർ നഗരസഭ വികസന സെമിനാർ പൂക്കോം മുസ്ലിം എൽ.പി സ്കൂളിൽ നടന്നു ;  കെ.പി മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്തു"
english_title: "Panoor Municipality Development Seminar held at Pookom Muslim LP School; inaugurated by KP Mohanan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341013/panoor-municipality-development-seminar-held-at-pookom-muslim-lp-school-inaugurated-by-kp-mohanan-mla"
published_at: "2026-02-09T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698984d754483_Untitled-5_copy.jpg"
keywords: []
---

# പാനൂർ നഗരസഭ വികസന സെമിനാർ പൂക്കോം മുസ്ലിം എൽ.പി സ്കൂളിൽ നടന്നു ;  കെ.പി മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാനൂർനഗരസഭ ചെയർപേഴ്സൺ നൗഷത്ത് ടീച്ചർ കൂടത്തിൽ അധ്യക്ഷത വഹിച്ചു.,ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.ടി രാജൻ മാസ്റ്റർ നഗരസഭയുടെ നയവും കാഴ്ചപ്പാടും അവതരിപ്പിച്ചു.

## Article Content

പാനൂർനഗരസഭ ചെയർപേഴ്സൺ നൗഷത്ത് ടീച്ചർ കൂടത്തിൽ അധ്യക്ഷത വഹിച്ചു.,ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.ടി രാജൻ മാസ്റ്റർ നഗരസഭയുടെ നയവും കാഴ്ചപ്പാടും അവതരിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സുഹൈൽ മേക്കുന്ന് കരട് പദ്ധതികളുടെ വിശദീകരണം നടത്തി, ആരോഗ്യ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിഷിദ ചന്ദ്രൻ , വിദ്യാഭ്യാസ കാര്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന കെ.സി, പൊതുമരാമത്ത് കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നജീർ .ടി തുടങ്ങിയവർ സംസാരിച്ചു

നഗരസഭ വൈസ് ചെയർമാൻ ടി എം ബാബു മാസ്റ്റർ സ്വാഗതവും നഗരസഭ സെക്രട്ടറി കെ. ആർ മനോജ് കുമാർ നന്ദിയും പറഞ്ഞു ഗ്രൂപ്പ് ചർച്ചയും തുടർന്ന് കോഡീകരണവും നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341013/panoor-municipality-development-seminar-held-at-pookom-muslim-lp-school-inaugurated-by-kp-mohanan-mla)