---
title: "വി. ഡി. സതീശൻ നയിക്കുന്ന പുതു യുഗയാത്ര  അല്പസമയത്തിനകം  പാനൂരിൽ "
english_title: "New Era Journey led by V. D. Satheesan; Reception in Panur this morning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340990/new-era-journey-led-by-v-d-satheesan-reception-in-panur-this-morning"
published_at: "2026-02-09T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989743edce8e_Untitled-3_copy.jpg"
keywords: []
---

# വി. ഡി. സതീശൻ നയിക്കുന്ന പുതു യുഗയാത്ര  അല്പസമയത്തിനകം  പാനൂരിൽ 

> **Lead Summary:** പാനൂർ : പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതു യുഗയാത്ര ഫിബ്രവരി 9ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാനൂരിൽ എത്തിച്ചേരും. തെക്കേ പാനൂരിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആയിര കണക്കിന് ആളുകൾ ജാഥയെ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക് സ്വീകരിച്ചാനയിക്കും. ഷാഫി പറമ്പിൽ എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

## Article Content

പാനൂർ : പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതു യുഗയാത്ര ഫിബ്രവരി 9ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാനൂരിൽ എത്തിച്ചേരും. തെക്കേ പാനൂരിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആയിര കണക്കിന് ആളുകൾ ജാഥയെ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക് സ്വീകരിച്ചാനയിക്കും. ഷാഫി പറമ്പിൽ എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ വി.സുരേന്ദ്രൻ , കെ.പി.സാജു , പി.കെ.ഷാഹുൽ ഹമീദ്, വി.നാസർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340990/new-era-journey-led-by-v-d-satheesan-reception-in-panur-this-morning)