---
title: "പാനൂരിൽ യൂത്ത് കോൺഗ്രസ് യുവജന റാലി നടത്തി."
english_title: "Youth Congress held a youth rally in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340790/youth-congress-held-a-youth-rally-in-panur"
published_at: "2026-02-07T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698745961e2e1_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ യൂത്ത് കോൺഗ്രസ് യുവജന റാലി നടത്തി.

> **Lead Summary:** യൂത്ത് കോൺഗ്രസ്സ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാത്തിപ്പാലത്ത് നിന്നും പാനൂരിലേക്ക് യുവജനറാലി സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ വി.പിക്ക് പതാക കൈമാറി യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി ഷിബിന വി കെ ഉദ്ഘാടനം ചെയ്തു.

## Article Content

യൂത്ത് കോൺഗ്രസ്സ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാത്തിപ്പാലത്ത് നിന്നും പാനൂരിലേക്ക് യുവജനറാലി സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ വി.പിക്ക് പതാക കൈമാറി യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി ഷിബിന വി കെ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340790/youth-congress-held-a-youth-rally-in-panur)