---
title: "മലപ്പുറത്ത് പുലിയുടെ അക്രമം ; തുണിയലക്കാൻ പോയ വീട്ടമ്മക്ക് പരിക്ക്"
english_title: "Tiger attack in Malappuram; Housewife injured while washing clothes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340603/tiger-attack-in-malappuram-housewife-injured-while-washing-clothes"
published_at: "2026-02-06T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986146d74345_Untitled-4_copy.jpg"
keywords: []
---

# മലപ്പുറത്ത് പുലിയുടെ അക്രമം ; തുണിയലക്കാൻ പോയ വീട്ടമ്മക്ക് പരിക്ക്

> **Lead Summary:** മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് ജനവാസമേഖലയിൽ പുലിയിറങ്ങി. അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ പുലി ക്രൂരമായി ആക്രമിച്ചു. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.

## Article Content

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് ജനവാസമേഖലയിൽ പുലിയിറങ്ങി. അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ പുലി ക്രൂരമായി ആക്രമിച്ചു. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.

കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340603/tiger-attack-in-malappuram-housewife-injured-while-washing-clothes)