---
title: "കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു ;  ആർഎസ്എസ് പ്രവർത്തകൻ പോക്സോ പ്രകാരം  അറസ്റ്റിൽ"
english_title: "Nine-year-old girl raped in Kozhikode; RSS worker arrested under POCSO"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340341/nine-year-old-girl-raped-in-kozhikode-rss-worker-arrested-under-pocso"
published_at: "2026-02-05T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847a1f84940_Untitled-1_copy.jpg"
keywords: []
---

# കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു ;  ആർഎസ്എസ് പ്രവർത്തകൻ പോക്സോ പ്രകാരം  അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ്‌ അറസ്റ്റിലായത്.

## Article Content

കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ്‌ അറസ്റ്റിലായത്.

സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340341/nine-year-old-girl-raped-in-kozhikode-rss-worker-arrested-under-pocso)