---
title: "കണ്ണംവള്ളിയിലെ എരവത്ത് രമേശൻ നിര്യാതനായി"
english_title: "Eravatth Ramesan of Kannamvally passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340213/eravatth-ramesan-of-kannamvally-passes-away"
published_at: "2026-02-05T08:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698408067878c_Untitled-1_copy.jpg"
keywords: []
---

# കണ്ണംവള്ളിയിലെ എരവത്ത് രമേശൻ നിര്യാതനായി

> **Lead Summary:** പാനൂർ : കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽ.പി സ്കൂൾ റോഡിൽ പരേതനായ കുനിയക്കണ്ടി കുഞ്ഞാത്തുവിൻ്റെയും, എരവത്ത് കല്യാണിയുടെയും മകൻ എരവത്ത് രമേശൻ നിര്യാതനായി. ഭാര്യ : കൊയപ്പാൾ ചന്ദ്രി. സഹോദരങ്ങൾ : ജയൻ (എലാങ്കോട്), പ്രമോദ്, ഗിരീഷ്, പരേതരായ സുരേഷ് ബാബു, ലീന. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.

## Article Content

പാനൂർ : കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽ.പി സ്കൂൾ റോഡിൽ പരേതനായ കുനിയക്കണ്ടി കുഞ്ഞാത്തുവിൻ്റെയും, എരവത്ത് കല്യാണിയുടെയും മകൻ എരവത്ത് രമേശൻ നിര്യാതനായി. ഭാര്യ : കൊയപ്പാൾ ചന്ദ്രി. സഹോദരങ്ങൾ : ജയൻ (എലാങ്കോട്), പ്രമോദ്, ഗിരീഷ്, പരേതരായ സുരേഷ് ബാബു, ലീന. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340213/eravatth-ramesan-of-kannamvally-passes-away)