---
title: "കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവ്  ഉപേക്ഷിക്കപ്പെട്ട നിലയിൽ ; കണ്ടെത്തിയത്  രണ്ടു കിലോ കഞ്ചാവ്"
english_title: "Cannabis abandoned on Kannur South Railway Station platform; Two kilos of cannabis found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340115/cannabis-abandoned-on-kannur-south-railway-station-platform-two-kilos-of-cannabis-found"
published_at: "2026-02-04T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69830deb33689_698302e94b3df_1000177018.jpg"
keywords: []
---

# കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവ്  ഉപേക്ഷിക്കപ്പെട്ട നിലയിൽ ; കണ്ടെത്തിയത്  രണ്ടു കിലോ കഞ്ചാവ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ്പിടികൂടി. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ ഷാജിയും കണ്ണൂർ ഐ.ബിയും ആർപിഎഫുമായി നടത്തിയ സംയുക്ത പരിശോധനയിൽ കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം രണ്ടിന് സമീപം വെച്ച് 2 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: കണ്ണൂർ സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ്പിടികൂടി. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ ഷാജിയും കണ്ണൂർ ഐ.ബിയും ആർപിഎഫുമായി നടത്തിയ സംയുക്ത പരിശോധനയിൽ കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം രണ്ടിന് സമീപം വെച്ച് 2 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീ, ഗ്രേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ മാരായ ഷജിത്ത്. കെ, വിനോദ്കുമാർ. സി, സിവിൽ എക്സൈസ് ഓഫീസർ.ശരത്. പി. ടി, അസി:ഇൻസ്‌പെക്ടർ ഡ്രൈവർ (gr)ഇസ്മായിൽ. കെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ്ഇൻസ്പെക്ടർ കെ.എം.സുനിൽകുമാർ. ,ആർ.പി.എഫ്കോൺസ്റ്ബിൾ രഘുനാഥ്. കെ. കെ. എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340115/cannabis-abandoned-on-kannur-south-railway-station-platform-two-kilos-of-cannabis-found)