---
title: "തളിപ്പറമ്പിൽ തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി ;  മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം."
english_title: "Elderly woman living alone in Taliparamba found dead; body days old."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340111/elderly-woman-living-alone-in-taliparamba-found-dead-body-days-old"
published_at: "2026-02-04T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69830cb1b31eb_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# തളിപ്പറമ്പിൽ തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി ;  മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം.

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് പൂമംഗലം മരം മില്ലിന് സമീപം തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം.

## Article Content

കണ്ണൂർ : തളിപ്പറമ്പ് പൂമംഗലം മരം മില്ലിന് സമീപം തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340111/elderly-woman-living-alone-in-taliparamba-found-dead-body-days-old)