---
title: "മുറ്റമടിച്ചുകൊണ്ടിരിക്കെ ലോട്ടറി വിൽപ്പനക്കാരിയായ വീട്ടമ്മ  പാമ്പുകടിയേറ്റ് മരിച്ചു"
english_title: "Lottery seller dies of snakebite while cleaning yard"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340106/lottery-seller-dies-of-snakebite-while-cleaning-yard"
published_at: "2026-02-04T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698308af9c70d_6982fddbec866_snake_bite.jpg"
keywords: []
---

# മുറ്റമടിച്ചുകൊണ്ടിരിക്കെ ലോട്ടറി വിൽപ്പനക്കാരിയായ വീട്ടമ്മ  പാമ്പുകടിയേറ്റ് മരിച്ചു

> **Lead Summary:** കൊല്ലത്ത് പാമ്പുകടിയേറ്റ് 53 കാരി മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. രാവിലെ ആറുമണിയോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് കടിയേറ്റത്. ലോട്ടറി കച്ചവടം ആണ് തൊഴിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ

## Article Content

കൊല്ലത്ത് പാമ്പുകടിയേറ്റ് 53 കാരി മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. രാവിലെ ആറുമണിയോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് കടിയേറ്റത്. ലോട്ടറി കച്ചവടം ആണ് തൊഴിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340106/lottery-seller-dies-of-snakebite-while-cleaning-yard)