---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് ; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 4,840 രൂപ"
english_title: "Gold prices surge again in the state; Today, the price of one ounce of gold increased by Rs 4,840"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340037/gold-prices-surge-again-in-the-state-today-the-price-of-one-ounce-of-gold-increased-by-rs-4840"
published_at: "2026-02-04T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982e30c371b8_download.jfif"
keywords: []
---

# സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് ; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 4,840 രൂപ

> **Lead Summary:** സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപ. ഒരു പവന് 1,17,720 രൂപ.

## Article Content

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപ. ഒരു പവന് 1,17,720 രൂപ.

18 കാരറ്റ് സ്വർണം ഗ്രാമിന് 12090 രൂപയും പവ് 96720 രൂപയുമാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6070 രൂപയും പവന് 48560 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 320 രൂപ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340037/gold-prices-surge-again-in-the-state-today-the-price-of-one-ounce-of-gold-increased-by-rs-4840)