---
title: "പെരിങ്ങത്തൂരിൽ തെങ്ങ്  മുറിക്കുന്നതിനിടെ പുഴയിലേക്ക് മറിഞ്ഞ് വീണ് മരം മുറി തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "A tree fell into a river while cutting coconut trees in Peringathur and died tragically."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339424/a-tree-fell-into-a-river-while-cutting-coconut-trees-in-peringathur-and-died-tragically"
published_at: "2026-01-31T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e2624e0dcd_Untitled-3_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ തെങ്ങ്  മുറിക്കുന്നതിനിടെ പുഴയിലേക്ക് മറിഞ്ഞ് വീണ് മരം മുറി തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപത്താണ് ഉച്ചക്ക് 12 മണിയോടെ അപകടമുണ്ടായത്. പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ ചെട്ടിയാൻ വീട്ടിൽ സി.വി സജീവൻ ആണ് മരിച്ചത്. അപകടം നടന്നയുടൻ നാട്ടുകാരും, പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപത്താണ് ഉച്ചക്ക് 12 മണിയോടെ അപകടമുണ്ടായത്. പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ ചെട്ടിയാൻ വീട്ടിൽ സി.വി സജീവൻ ആണ് മരിച്ചത്. അപകടം നടന്നയുടൻ നാട്ടുകാരും, പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339424/a-tree-fell-into-a-river-while-cutting-coconut-trees-in-peringathur-and-died-tragically)