---
title: "ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്"
english_title: "Strike February 12"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339421/strike-february-12"
published_at: "2026-01-31T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e1dce3fbb3_1001089642.jpg"
keywords: []
---

# ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്

> **Lead Summary:** കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ഫെബ്രുവരി 12-ന് നടക്കും.

## Article Content

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ഫെബ്രുവരി 12-ന് നടക്കും.

സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള വിവിധ കർഷകസംഘടനകളുടെ സഹകരണത്തോടെയാണ് പണിമുടക്ക്. നാല് പുതിയ ലേബർ കോഡുകൾ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബിജി റാംജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339421/strike-february-12)