---
title: "കായംകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ കാണാതായതായി പരാതി"
english_title: "Complaint filed regarding missing Plus One student in Kayamkulam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339331/complaint-filed-regarding-missing-plus-one-student-in-kayamkulam"
published_at: "2026-01-31T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dc170b4ff2_697dbc9fe8488_misisng.jpg"
keywords: []
---

# കായംകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ കാണാതായതായി പരാതി

> **Lead Summary:** കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി

## Article Content

കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339331/complaint-filed-regarding-missing-plus-one-student-in-kayamkulam)